Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Balabhadra

Thiruvananthapuram

ശ്രീ​ബാ​ല​ഭ​ദ്ര പു​ര​സ്‌​കാ​രം ചെ​ങ്ക​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍​ക്ക് സ​മ്മാനിച്ചു

വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള കൊ​ല്ലം​വി​ളാ​ക​ത്ത് ന​ട​യി​ല്‍ ബാ​ല​ഭ​ദ്ര​കാ​ളി ക്ഷേ​ത്രം ട്ര​സ്റ്റ് ന​ല്‍​കി​വ​രു​ന്ന "ശ്രീ​ബാ​ല​ഭ​ദ്ര' പു​ര​സ്‌​കാ​രം ഉ​ദ​യ​സ​മു​ദ്ര ഗ്രൂ​പ്പ് എം​ഡി ചെ​ങ്ക​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍​ക്ക് സ​മ്മാ​നി​ച്ചു.

സ​നാ​ത​ന സാം​സ്‌​കാ​രി​ക സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് ചെ​ങ്ക​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​ത്. ബാ​ല​ഭ​ദ്ര​കാ​ളി ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഹി​ന്ദു സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബി. ​ആ​ദ​ര്‍​ശ് പു​ര​സ്‌​കാ​രം കൈ​മാ​റി.

ക​വി ഉ​ദ​യ​ന്‍ കൊ​ക്കോ​ട്, പ്ര​വാ​സി വി​ശ്വ​ക​ര്‍​മ സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ല​ത്തൂ​ര്‍ മ​ധു, ക​ള​രി​പ​ണി​ക്ക​ര്‍ ഗ​ണ​ക ക​ണി​ശ സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​വി​ജ​യ​കു​മാ​ര്‍, എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ര്‍.​ദാ​മോ​ദ​ര​ന്‍ നാ​യ​ര്‍, അ​ഡ്വ. ഷി​ബു ശ്രീ​ധ​ര്‍, പി.​ആ​ര്‍.​എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up